കേരള ക്രിസ്ത്യന്‍ അസംബ്ലിയുടെ വചന ധ്യാനം ആഗസ്റ്റ് 3,4 തീയതികളില്‍

Thu,Jul 26,2018


ടൊറന്റോ: കേരള ക്രിസ്ത്യന്‍ അസംബ്ലിയുടെ വചന ധ്യാനം ഗോസ്പല്‍ മീറ്റിംഗ് ആഗസ്റ്റ് 3,4 തീയതികളില്‍ 121 നോര്‍ഫിഞ്ച് ഡിആര്‍. ടൊറന്റോയില്‍ നടക്കും. 3 ന് വൈകീട്ട് 7.30 നും നാലിന് വൈകീട്ട് 7 നും ആണ് ധ്യാനം. പാസ്റ്റര്‍ അനീഷ് കാവാലമാണ് സ്പീക്കര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: 647-906-3223 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Other News

 • ചൈ​ന​യി​ൽ പോകുന്നവർ​ക്ക്​ കാ​ന​ഡ​യു​ടെ ജാ​ഗ്ര​ത നി​ർ​ദേ​ശം
 • തര്‍ക്കം തുടരുന്നതിനിടെ സൗദിയ്ക്ക് കാനഡയില്‍ നിന്നും പശുക്കള്‍!
 • ഐപിസി കാനഡ റീജിയന്‍ ഏകദിന സെമിനാര്‍ ഫെബ്രുവരി 2 ന്
 • ഓര്‍മ്മയ്ക്ക് നവ നേതൃത്വം
 • സെന്റ്.അല്‍ഫോണ്‍സാ നൈറ്റ് ഓഫ് കൊളംബസിന് ഫോര്‍ സ്റ്റാര്‍
 • ടോം വര്‍ഗീസിന് ഉറച്ച പിന്തുണ പ്രഖ്യാപിച്ച് സാറ്റ് ഗ്രൂപ്
 • അഹിംസ' സംഘടന പത്താം വാര്‍ഷികം ആഘോഷിച്ചു
 • മയക്കുമരുന്ന് കള്ളക്കടത്ത് ആരോപിച്ച് കനേഡിയന്‍ പൗരനെ ചൈനയില്‍ വധശിക്ഷയ്ക്ക് വിധിച്ചു; ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നു
 • കാനഡയില്‍ ഭവനവിലയിടിവ് തുടരുമെന്ന് റിപ്പോര്‍ട്ട്
 • രാജ്യത്തു നിന്ന് പലായനം ചെയ്ത സൗദി പെണ്‍കുട്ടിക്ക് അഭയം നല്‍കിയതു കൊണ്ട് കാനഡയ്ക്ക് എന്തെങ്കിലും ഗുണമുണ്ടോ? സംശയങ്ങള്‍ ഉയരുന്നു
 • പെര്‍മനന്റ് റെസിഡന്റുകളുടെ എണ്ണം ഒരു ദശലക്ഷത്തിലധികം വര്‍ധിപ്പിക്കാന്‍ കനേഡിയന്‍ പാര്‍ലമെന്റ് തീരുമാനിച്ചു
 • Write A Comment

   
  Reload Image
  Add code here