ഇന്ത്യൻ യുവാവ് കാനഡയിൽ വെടിയേറ്റു മരിച്ചു

Wed,Jul 25,2018


ടൊറന്റോ∙ കാനഡയിൽ ഇന്ത്യൻ യുവാവിനെ നാലംഗ സംഘം വെടിവച്ചുകൊന്നു. ട്രക് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന പൽവീന്ദർ‌ സിങ്ങാണ് മരിച്ചത്. ചൊവ്വാഴ്ച ഡോൺവുഡ്സ് കോർട്ടിലെ വീട്ടിൽ വച്ചാണ് ഇയാൾക്കു നേരെ അക്രമമുണ്ടായത്. സംഭവത്തിൽ 18, 19 വയസ് പ്രായമുള്ള രണ്ട് പേര്‍ പൊലീസിൽ കീഴടങ്ങി. വെടിവയ്പിനു ശേഷം മൂന്ന‌ു പേർ വാഹനത്തില്‍ കയറി രക്ഷപ്പെടുന്നതു കണ്ടതായി ദൃക്സാക്ഷികൾ പൊലീസിനോടു പറഞ്ഞു. ബ്രാംപ്ടൻ മേഖലയിൽ ഈ വർഷം ഉണ്ടാകുന്ന പതിനൊന്നാമത്തെ കൊലപാതകമാണു പൽവീന്ദർ സിങ്ങിന്റേത്. 2009 ലാണ് പൽവീന്ദർ കാനഡയിലെത്തിയത്.

Other News

 • തപാല്‍ സമരം: മറ്റ് രാജ്യങ്ങളില്‍ നിന്ന് കത്ത്‌ അയക്കുന്നത് നിര്‍ത്തണമെന്ന് കാനഡ
 • കേരളത്തിനായി എംകെഎ സമാഹരിച്ചത് 18000 ഡോളര്‍;ദുരിതാശ്വാസനിധിയിലേക്ക് 10000 നല്‍കി
 • ടൊറന്റോ മലയാളി സമാജം സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു
 • നവകേരള നിര്‍മ്മിതിയ്ക്കായ് മലയാളി ലാറ്റിന്‍ കൂട്ടായ്മയുടെ സഹായ ഹസ്തം
 • ലോക മത പാര്‍ലമെന്റ് സമ്മേളനം ടൊറന്റൊയില്‍ നടത്തി; അഹിംസാ അവാര്‍ഡ് ഇന്ത്യയ്ക്ക്
 • പി.സി.എന്‍.എ.കെ മയാമി: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്തു
 • കേരള ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ ഫെല്ലോഷിപ്പ് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ നവംബര്‍ 17 ന്
 • നാസി ജര്‍മ്മനിയില്‍ നിന്നും രക്ഷപ്പെട്ടെത്തിയ 907 ജൂതര്‍ക്ക് അഭയം നല്‍കാതിരുന്നതില്‍ ജസ്റ്റിൻ ട്രൂഡോയുടെ ക്ഷമാപണം
 • ഖഷോഗ്ജി കൊലയുമായി ബന്ധപ്പെട്ട് തുര്‍ക്കി നല്‍കിയ ഓഡിയോ തങ്ങള്‍ കേട്ടിട്ടുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി
 • റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടും ബംഗ്ലാദേശ് മൗനം പാലിക്കുന്നു; കാനഡ
 • വെല്ലുവിളികൾക്കെതിരെ ആത്മീയത ആയുധമാക്കണം: മാർ കല്ലുവേലിൽ
 • Write A Comment

   
  Reload Image
  Add code here