അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തെക്കുറിച്ച് സെമിനാര്‍ സംഘടിപ്പിച്ചു

Mon,Jul 23,2018


ടൊറന്റോ: അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ സെന്റ്. തോമസ് സീറോ മലബാര്‍ ചര്‍ച്ച് പരിസരത്ത് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തെക്കുറിച്ചും ക്രെഡിറ്റ് സ്‌ക്കോറിനെക്കുറിച്ചും സെമിനാര്‍ സംഘടിപ്പിച്ചു. പള്ളി വികാരി ഫാദര്‍ ജേക്കബ് എടക്കലത്തൂരിന്റെ സ്വാഗത പ്രസംഗത്തോടെ വൈകീട്ട് 6.30 ന് ആരംഭിച്ച സെമിനാര്‍ നയിച്ചത് അന്തര്‍ദ്ദേശീയ സ്റ്റുഡന്റ് വിംഗ് കോഓര്‍ഡിനേറ്റര്‍ ആന്റണി വട്ടവയലില്‍ ആണ്. ജെറിന്‍ രാജ് നന്ദി പ്രകാശിപ്പിച്ചു. അന്‍പതോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

Other News

  • ടൊറന്റോ സോഷ്യല്‍ ക്ലബ് ഫാമിലി ഡേ ആഘോഷിച്ചു
  • ലിബിയയില്‍ നിന്ന് 750 അഭയാര്‍ഥികളെ കാനഡ സ്വീകരിക്കുന്നു
  • ടൊറന്റോയില്‍ കാറപകടത്തില്‍ മലയാളിക്ക് പരിക്ക്
  • ഓട്ടവയില്‍ യോഗം ചേര്‍ന്ന 32 രാജ്യങ്ങള്‍ ഒയേദോയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു
  • ക്യൂബെക് സിറ്റി പള്ളിയിലെ വെടിവപ്പ്: പ്രതിക്കു ജീവപര്യന്തം
  • മാസ്‌ക് വോളിബോള്‍ ടൂര്‍ണമെന്റ്; 'മാസ്‌ക്' ബ്ലൂ ജേതാക്കള്‍
  • തണല്‍ കാനഡയ്ക്ക് പുതിയ നേതൃത്വം
  • മലയാളീ ട്രക്കേഴ്‌സ് അസോസിയേഷന്‍ ഓഫ് കാനഡ ഒന്നാം വാര്‍ഷികവും, ക്രിസ്മസ് ന്യൂ ഇയര്‍ കുടുംബ സംഗമവും
  • കനേഡിയന്‍ ഉടമ ഇന്ത്യയില്‍ മരിച്ചു, കോടികളുടെ ക്രിപ്റ്റോകറന്‍സി തിരിച്ചെടുക്കാനാകാതെ നിക്ഷേപകര്‍ കുടുങ്ങി
  • പ്രളയകേരളത്തിന്‌ സമന്വയ കാനഡയുടെ സഹായം
  • സ്വവർഗപ്രണയികൾ ഉൾപ്പെടെ എട്ടുപേരെ കൊന്ന്‌ അംഗച്ഛേദം വരുത്തി എന്ന്‌ വെളിപ്പെടുത്തൽ
  • Write A Comment

     
    Reload Image
    Add code here