കാട്ടുതീ നിയന്ത്രിക്കാനായില്ല; ഒന്റാരിയോ യു.എസിന്റെയും മെക്‌സിക്കോയുടേയും സഹായം തേടി

Mon,Jul 23,2018


ഒന്റാരിയോ: കാട്ടുതീ നിയന്ത്രണവിധേയമാകാത്തതിനെ തുടര്‍ന്ന് ഒന്റാരിയോ പ്രവിശ്യ യു.എസ്,മെക്‌സിക്കോ എന്നീ രാജ്യങ്ങളുടേയും മറ്റ് പ്രവിശ്യകളുടേയും സഹായം തേടി. വടക്കന്‍ ഒന്റാരിയോവില്‍ പടര്‍ന്നുപിടിച്ച കാട്ടുതീയാണ് നിയന്ത്രണവിധേയമാകാതെ പടരുന്നത്.

എന്നാല്‍ പലയിടങ്ങളിലും തീ കെടുത്താനായിട്ടുണ്ടെന്നും മറ്റുരാജ്യങ്ങളുടേയും പ്രവിശ്യയുടേയും സഹായത്തോടെ പൂര്‍ണ്ണമായും തീ ശമിപ്പിക്കാനാകുമെന്നും ഒന്റാരിയോ പ്രകൃതി വിഭവ,വന മന്ത്രാലയങ്ങള്‍ അറിയിച്ചു.

181,000 ഹെക്ടര്‍ വനഭൂമിയാണ് ഇതിനോടകം കത്തിച്ചാമ്പലായത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 75 ശതമാനം കൂടുതലാണ് ഇത്.

Other News

 • തപാല്‍ സമരം: മറ്റ് രാജ്യങ്ങളില്‍ നിന്ന് കത്ത്‌ അയക്കുന്നത് നിര്‍ത്തണമെന്ന് കാനഡ
 • കേരളത്തിനായി എംകെഎ സമാഹരിച്ചത് 18000 ഡോളര്‍;ദുരിതാശ്വാസനിധിയിലേക്ക് 10000 നല്‍കി
 • ടൊറന്റോ മലയാളി സമാജം സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു
 • നവകേരള നിര്‍മ്മിതിയ്ക്കായ് മലയാളി ലാറ്റിന്‍ കൂട്ടായ്മയുടെ സഹായ ഹസ്തം
 • ലോക മത പാര്‍ലമെന്റ് സമ്മേളനം ടൊറന്റൊയില്‍ നടത്തി; അഹിംസാ അവാര്‍ഡ് ഇന്ത്യയ്ക്ക്
 • പി.സി.എന്‍.എ.കെ മയാമി: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്തു
 • കേരള ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ ഫെല്ലോഷിപ്പ് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ നവംബര്‍ 17 ന്
 • നാസി ജര്‍മ്മനിയില്‍ നിന്നും രക്ഷപ്പെട്ടെത്തിയ 907 ജൂതര്‍ക്ക് അഭയം നല്‍കാതിരുന്നതില്‍ ജസ്റ്റിൻ ട്രൂഡോയുടെ ക്ഷമാപണം
 • ഖഷോഗ്ജി കൊലയുമായി ബന്ധപ്പെട്ട് തുര്‍ക്കി നല്‍കിയ ഓഡിയോ തങ്ങള്‍ കേട്ടിട്ടുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി
 • റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടും ബംഗ്ലാദേശ് മൗനം പാലിക്കുന്നു; കാനഡ
 • വെല്ലുവിളികൾക്കെതിരെ ആത്മീയത ആയുധമാക്കണം: മാർ കല്ലുവേലിൽ
 • Write A Comment

   
  Reload Image
  Add code here