സിപിഐ എം ഏറണാകുളം ജില്ലാ കമ്മിറ്റി ഓഫീസില്‍വെച്ച് തുക കൈമാറി. വാട്ട്സ്അപ്പ് ഗ്രൂപ്പ് അംഗം ഷാജേഷ് പുരുഷോത്തമനില്‍നിന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ 104355 രൂപയുടെ ചെക്ക് ഏറ്റുവാങ്ങി.

പുരോഗമന ആശയങ്ങള്‍ പുലര്‍ത്തുന്ന കനേഡിയന്‍ മലയാളികളുടെ ഒത്തുചേരല്‍ ലക്ഷ്യമിട്ടാണ് 'കാനഡ സഖാക്കള്‍' എന്ന വാട്ട്സ്അപ്പ് ഒരു മാസം മുമ്പ് ആരംഭിച്ചത്. ഗ്രൂപ്പില്‍ അംഗങ്ങള്‍ ആകാന്‍ താല്‍പര്യമുള്ളവര്‍ മാത്യു ജോയ് [4168442137], അനീഷ്‌ ഇരിട്ടി [4165273248], ഷാജേഷ് പുരുഷോത്തമന്‍ [5873344194], സോവെറിന്‍ജോണ്‍ [5873348887], സി ജി പ്രദീപ്‌ [4168860430] എന്നിവരുമായി ബന്ധപ്പെടുക." />

അഭിമന്യു കുടുംബസഹായഫണ്ടിലേക്ക് കാനഡയില്‍നിന്ന് ഒരു ലക്ഷം രൂപ

Wed,Jul 18,2018


ടൊറന്റോ: എറണാകുളം മഹാരാജാസ് കോളേജില്‍ എസ്ഡിപിഐക്കാര്‍ കൊലപ്പെടുത്തിയ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കുടുംബത്തെ സഹായിക്കാന്‍ സിപിഐ എം എറണാകുളം ജില്ലാകമ്മിറ്റി സമാഹരിക്കുന്ന ഫണ്ടിലേക്ക് കാനഡയില്‍നിന്ന് ഒരു ലക്ഷം രൂപ. "കാനഡ സഖാക്കള്‍" എന്ന വാട്ട്സ്അപ്പ് കൂട്ടായ്മയാണ് 1,04,355 രൂപ അംഗങ്ങളില്‍നിന്ന് പിരിച്ചുനല്‍കിയത്. സിപിഐ എം പ്രവര്‍ത്തകരോ അനുഭാവികളോ ആയ മലയാളികളുടെതാണ് ഈ കൂട്ടായ്മ.

സിപിഐ എം ഏറണാകുളം ജില്ലാ കമ്മിറ്റി ഓഫീസില്‍വെച്ച് തുക കൈമാറി. വാട്ട്സ്അപ്പ് ഗ്രൂപ്പ് അംഗം ഷാജേഷ് പുരുഷോത്തമനില്‍നിന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ 104355 രൂപയുടെ ചെക്ക് ഏറ്റുവാങ്ങി.

പുരോഗമന ആശയങ്ങള്‍ പുലര്‍ത്തുന്ന കനേഡിയന്‍ മലയാളികളുടെ ഒത്തുചേരല്‍ ലക്ഷ്യമിട്ടാണ് 'കാനഡ സഖാക്കള്‍' എന്ന വാട്ട്സ്അപ്പ് ഒരു മാസം മുമ്പ് ആരംഭിച്ചത്. ഗ്രൂപ്പില്‍ അംഗങ്ങള്‍ ആകാന്‍ താല്‍പര്യമുള്ളവര്‍ മാത്യു ജോയ് [4168442137], അനീഷ്‌ ഇരിട്ടി [4165273248], ഷാജേഷ് പുരുഷോത്തമന്‍ [5873344194], സോവെറിന്‍ജോണ്‍ [5873348887], സി ജി പ്രദീപ്‌ [4168860430] എന്നിവരുമായി ബന്ധപ്പെടുക.

Other News

 • ടൊറന്റോ സോഷ്യല്‍ ക്ലബ് ഫാമിലി ഡേ ആഘോഷിച്ചു
 • ലിബിയയില്‍ നിന്ന് 750 അഭയാര്‍ഥികളെ കാനഡ സ്വീകരിക്കുന്നു
 • ടൊറന്റോയില്‍ കാറപകടത്തില്‍ മലയാളിക്ക് പരിക്ക്
 • ഓട്ടവയില്‍ യോഗം ചേര്‍ന്ന 32 രാജ്യങ്ങള്‍ ഒയേദോയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു
 • ക്യൂബെക് സിറ്റി പള്ളിയിലെ വെടിവപ്പ്: പ്രതിക്കു ജീവപര്യന്തം
 • മാസ്‌ക് വോളിബോള്‍ ടൂര്‍ണമെന്റ്; 'മാസ്‌ക്' ബ്ലൂ ജേതാക്കള്‍
 • തണല്‍ കാനഡയ്ക്ക് പുതിയ നേതൃത്വം
 • മലയാളീ ട്രക്കേഴ്‌സ് അസോസിയേഷന്‍ ഓഫ് കാനഡ ഒന്നാം വാര്‍ഷികവും, ക്രിസ്മസ് ന്യൂ ഇയര്‍ കുടുംബ സംഗമവും
 • കനേഡിയന്‍ ഉടമ ഇന്ത്യയില്‍ മരിച്ചു, കോടികളുടെ ക്രിപ്റ്റോകറന്‍സി തിരിച്ചെടുക്കാനാകാതെ നിക്ഷേപകര്‍ കുടുങ്ങി
 • പ്രളയകേരളത്തിന്‌ സമന്വയ കാനഡയുടെ സഹായം
 • സ്വവർഗപ്രണയികൾ ഉൾപ്പെടെ എട്ടുപേരെ കൊന്ന്‌ അംഗച്ഛേദം വരുത്തി എന്ന്‌ വെളിപ്പെടുത്തൽ
 • Write A Comment

   
  Reload Image
  Add code here