സെന്റ്.തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ടൊറന്റോ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാള്‍ ആഘോഷിച്ചു

Wed,Jul 18,2018


ടൊറന്റോ:സെന്റ്.തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ടൊറന്റോ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാള്‍ ആഘോഷിച്ചു. ജൂലൈ ആറിന് ബിഷപ്പ് മാര്‍ ജോസ് കല്ലുവേലില്‍ കൊടിയേറ്റം നടത്തി. തിരുനാള്‍ ആഘോഷിച്ച മൂന്നുദിവസവും ഭക്തജനപ്രവാഹമായിരുന്നു. ഒരാഴ്ച നീണ്ട നൊവേനയും വെള്ളി,ശനി ദിവസങ്ങളില്‍ നേര്‍ച്ചയും തിരുനാളിന്റെ ഭാഗമായി നടന്നു. വെള്ളിയാഴ്ച സംഗീത സന്ധ്യയും ശനിയാഴ്ച വനിതകള്‍ അവതരിപ്പിച്ച സെന്റ് അല്‍ഫോണ്‍സ അവതരണവും അരങ്ങേറി. ഞായറാഴ്ച നടന്ന ഘോഷയാത്രയില്‍ ആയിരത്തോളം ഭക്തജനങ്ങള്‍ പങ്കെടുത്തു. എല്ലാവര്‍ക്കും ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു.

Other News

  • തപാല്‍ സമരം: മറ്റ് രാജ്യങ്ങളില്‍ നിന്ന് കത്ത്‌ അയക്കുന്നത് നിര്‍ത്തണമെന്ന് കാനഡ
  • കേരളത്തിനായി എംകെഎ സമാഹരിച്ചത് 18000 ഡോളര്‍;ദുരിതാശ്വാസനിധിയിലേക്ക് 10000 നല്‍കി
  • ടൊറന്റോ മലയാളി സമാജം സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു
  • നവകേരള നിര്‍മ്മിതിയ്ക്കായ് മലയാളി ലാറ്റിന്‍ കൂട്ടായ്മയുടെ സഹായ ഹസ്തം
  • ലോക മത പാര്‍ലമെന്റ് സമ്മേളനം ടൊറന്റൊയില്‍ നടത്തി; അഹിംസാ അവാര്‍ഡ് ഇന്ത്യയ്ക്ക്
  • പി.സി.എന്‍.എ.കെ മയാമി: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം ചെയ്തു
  • കേരള ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ ഫെല്ലോഷിപ്പ് അവതരിപ്പിക്കുന്ന ക്രിസ്മസ് കരോള്‍ നവംബര്‍ 17 ന്
  • നാസി ജര്‍മ്മനിയില്‍ നിന്നും രക്ഷപ്പെട്ടെത്തിയ 907 ജൂതര്‍ക്ക് അഭയം നല്‍കാതിരുന്നതില്‍ ജസ്റ്റിൻ ട്രൂഡോയുടെ ക്ഷമാപണം
  • ഖഷോഗ്ജി കൊലയുമായി ബന്ധപ്പെട്ട് തുര്‍ക്കി നല്‍കിയ ഓഡിയോ തങ്ങള്‍ കേട്ടിട്ടുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി
  • റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടും ബംഗ്ലാദേശ് മൗനം പാലിക്കുന്നു; കാനഡ
  • വെല്ലുവിളികൾക്കെതിരെ ആത്മീയത ആയുധമാക്കണം: മാർ കല്ലുവേലിൽ
  • Write A Comment

     
    Reload Image
    Add code here