സെന്റ്.തോമസ് സീറോ മലബാര്‍ ചര്‍ച്ച് പിക്‌നിക്ക് നടന്നു

Wed,Jul 18,2018


സ്‌ക്കാര്‍ബറോ: സെന്റ്.തോമസ് സീറോ മലബാര്‍ ചര്‍ച്ചിലെ ഇടവകാംഗങ്ങളുടെ പിക്‌നിക്ക് നടന്നു.സ്‌ക്കാര്‍ബറോ ആദംസ് പാര്‍ക്കില്‍ വച്ച് ജൂലൈ 14നായിരുന്നു പിക്‌നിക്ക്. വടം വലി,ഷോട്ട്പുട്ട് തുടങ്ങിയ കായികവിനോദങ്ങളും ബാര്‍ബിക്യു ഉള്‍പ്പടെ ഭക്ഷണവും പിക്‌നിക്കിന്റെ ഭാഗമായി ഒരുക്കിയിരുന്നു.

Other News

  • ടൊറന്റോ സോഷ്യല്‍ ക്ലബ് ഫാമിലി ഡേ ആഘോഷിച്ചു
  • ലിബിയയില്‍ നിന്ന് 750 അഭയാര്‍ഥികളെ കാനഡ സ്വീകരിക്കുന്നു
  • ടൊറന്റോയില്‍ കാറപകടത്തില്‍ മലയാളിക്ക് പരിക്ക്
  • ഓട്ടവയില്‍ യോഗം ചേര്‍ന്ന 32 രാജ്യങ്ങള്‍ ഒയേദോയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു
  • ക്യൂബെക് സിറ്റി പള്ളിയിലെ വെടിവപ്പ്: പ്രതിക്കു ജീവപര്യന്തം
  • മാസ്‌ക് വോളിബോള്‍ ടൂര്‍ണമെന്റ്; 'മാസ്‌ക്' ബ്ലൂ ജേതാക്കള്‍
  • തണല്‍ കാനഡയ്ക്ക് പുതിയ നേതൃത്വം
  • മലയാളീ ട്രക്കേഴ്‌സ് അസോസിയേഷന്‍ ഓഫ് കാനഡ ഒന്നാം വാര്‍ഷികവും, ക്രിസ്മസ് ന്യൂ ഇയര്‍ കുടുംബ സംഗമവും
  • കനേഡിയന്‍ ഉടമ ഇന്ത്യയില്‍ മരിച്ചു, കോടികളുടെ ക്രിപ്റ്റോകറന്‍സി തിരിച്ചെടുക്കാനാകാതെ നിക്ഷേപകര്‍ കുടുങ്ങി
  • പ്രളയകേരളത്തിന്‌ സമന്വയ കാനഡയുടെ സഹായം
  • സ്വവർഗപ്രണയികൾ ഉൾപ്പെടെ എട്ടുപേരെ കൊന്ന്‌ അംഗച്ഛേദം വരുത്തി എന്ന്‌ വെളിപ്പെടുത്തൽ
  • Write A Comment

     
    Reload Image
    Add code here