ബ്രാംപ്ടണിലെ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ കൂടിയാട്ടവും നങ്യാര്‍കൂത്തും

Mon,Jul 16,2018


ബ്രാംപ്റ്റണ്‍: മാര്‍ഗി മധുവിന്റെയും Dr .ഇന്ദുവിന്റേയും നേതൃത്വത്തിലുള്ള 'നേപഥ്യ' ഗ്രൂപ്പ് ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ കൂടിയാട്ടവും നങ്യാര്‍കൂത്തും അവതരിപ്പിക്കുന്നു.ഈ മാസം 21 നു (ശനിയാഴ്ച) ഉച്ചക്ക് മൂന്നു മണിക്കാണ് പരിപാടികള്‍ നടക്കുക. കേരളത്തനിമയാര്‍ന്നതും വളരെ പുരാതനവുമായ ക്ഷേത്രകലാരൂപമാണ് കൂടിയാട്ടവും നങ്യാര്‍കൂത്തും. ഏകദേശം രണ്ടായിരം വര്‍ഷങ്ങളുടെ ചരിത്രമുള്ളതാണ് ഈ മഹത്തായ സംസ്‌കൃത പുരാണ കലാരൂപം. കേരളത്തില്‍ നിന്നുള്ള പന്ത്രണ്ടോളം കലാകാരന്മാരും കലാകാരിയും പരിപാടിയില്‍ അണിനിരക്കും

Other News

 • ഉത്തരധ്രുവം കാനഡയില്‍ നിന്നു മാറി സൈബീരിയക്കു നേരെ നീങ്ങുന്നു
 • Essense Global നോര്‍ത്ത് അമേരിക്കയിലേക്കും
 • കാനഡയില്‍ അതിശൈത്യം: തണുപ്പില്‍ വിമാനത്തിന്റെ വാതില്‍ ഉറഞ്ഞ് യാത്രക്കാര്‍ കുടുങ്ങി
 • ചൈ​ന​യി​ൽ പോകുന്നവർ​ക്ക്​ കാ​ന​ഡ​യു​ടെ ജാ​ഗ്ര​ത നി​ർ​ദേ​ശം
 • തര്‍ക്കം തുടരുന്നതിനിടെ സൗദിയ്ക്ക് കാനഡയില്‍ നിന്നും പശുക്കള്‍!
 • ഐപിസി കാനഡ റീജിയന്‍ ഏകദിന സെമിനാര്‍ ഫെബ്രുവരി 2 ന്
 • ഓര്‍മ്മയ്ക്ക് നവ നേതൃത്വം
 • സെന്റ്.അല്‍ഫോണ്‍സാ നൈറ്റ് ഓഫ് കൊളംബസിന് ഫോര്‍ സ്റ്റാര്‍
 • ടോം വര്‍ഗീസിന് ഉറച്ച പിന്തുണ പ്രഖ്യാപിച്ച് സാറ്റ് ഗ്രൂപ്
 • അഹിംസ' സംഘടന പത്താം വാര്‍ഷികം ആഘോഷിച്ചു
 • മയക്കുമരുന്ന് കള്ളക്കടത്ത് ആരോപിച്ച് കനേഡിയന്‍ പൗരനെ ചൈനയില്‍ വധശിക്ഷയ്ക്ക് വിധിച്ചു; ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നു
 • Write A Comment

   
  Reload Image
  Add code here