ക്യൂബെക് പ്രൊവിന്‍സില്‍ 70 പേര്‍ സൂര്യാതപമേറ്റ് മരിച്ചു

Sat,Jul 14,2018


ക്യൂബെക് :പ്രൊവിന്‍സില്‍ ജൂലൈ ആദ്യവാരം സൂര്യാതപമേറ്റ് 70 പേര്‍ മരിച്ചതായി കനേഡിയന്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. മോണ്‍ട്രിയില്‍ സിറ്റിയില്‍ മാത്രം 34 പേര്‍ മരിച്ചതായി കാനഡ ആരോഗ്യവകുപ്പ് മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

അറുപത്‌ വയസ്സിന് മുകളിലുള്ളവരും കഠിന രോഗങ്ങള്‍ക്കടിമപ്പെട്ടവരുമാണ് മരിച്ചവരില്‍ ഭൂരിഭാഗവും. ശീതീകരണ സംവിധാനങ്ങള്‍ ഇല്ലാത്തതും മരണസംഖ്യ വര്‍ധിക്കാനിടയാക്കിയിട്ടുണ്ടെന്നാണ് സിറ്റി പബ്ലിക് ഹെല്‍ത്ത് ഓഫീസിന്റെ വിലയിരുത്തല്‍.

Other News

  • വ്യവസ്ഥകള്‍ക്ക് അതീതമായദൈവത്തിലുള്ള ആശ്രയത്വം മതബോധകര്‍ക്കു വേണ്ട ഏറ്റവും പ്രധാന യോഗ്യത: ഫാ. ജിമ്മി പൂച്ചക്കാട്ട്
  • കേരളത്തെ സഹായിക്കാന്‍ എസ് എന്‍ എ സാംസ്‌ക്കാരിക പരിപാടി നടത്തി
  • ലിബറല്‍ എം.പി ലിയോണ ആള്‍സ്ലേവ് കൂറുമാറി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ചേര്‍ന്നു
  • ഹിന്ദിചിത്രം "മര്‍ദ്‌ കോ ദര്‍ദ്‌ നഹീം ഹോത്ത"യ്‌ക്ക്‌ ടൊറന്റോ ചലച്ചിത്രമേളയില്‍ കാണികളുടെ പുരസ്‌കാരം
  • മഹീന്ദ്രയുടെ ഡീലര്‍ഷിപ്പുകള്‍ കാനഡയിലേക്കും
  • ഇന്ത്യയിൽ നിന്നുള്ള കൈതച്ചക്ക ഇറക്കുമതിക്കു കാനഡയുടെ അനുമതി
  • ലോമ പുതിയ കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
  • കാനഡയില്‍ സാമ്പത്തിക അസമത്വം വര്‍ദ്ധിക്കുന്നു
  • പ്രളയക്കെടുതി; 'സാന്ത്വന'വുമായി യോര്‍ക്ക് മലയാളി അസോസിയേഷന്‍
  • ഇന്ത്യാനോ പിസ ഷോറൂം വിറ്റ്ബീയില്‍ തുറന്നു
  • റവ.ഡോ.പി.കെ.മാത്യു മെമ്മോറിയല്‍ ബൈബിള്‍ ക്വിസ് സെപ്റ്റംബര്‍ 22 ശനിയാഴ്ച
  • Write A Comment

     
    Reload Image
    Add code here