ഡുര്‍ഹം മലയാളി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന് പുതിയ ഭാരവാഹികള്‍

Wed,Jul 11,2018


ഡുര്‍ഹം മലയാളി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് (DUMAS) പുതിയ കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു. പ്രസിഡന്റ്-ജോയ് ചാക്കോ,സെക്രട്ടറി-നിഷാന്ത് കുര്യന്‍,ട്രഷറര്‍-ലിജോ കല്ലറക്കല്‍ ജോയ്,സ്‌പോര്‍ട്‌സ് കമ്മിറ്റി കോ-ഓര്‍ഡിനേറ്റര്‍-അനിഷ് അലക്‌സ്,ആര്‍ട്‌സ് കമ്മിറ്റി-അരുണ ഷോജില്‍,ലേഡീസ് നൈറ്റ് ഔട്ട് കോ ഓര്‍ഡിനേറ്റര്‍-മേര്‍സി പോള്‍, മെന്‍സ് നൈറ്റ് ഔട്ട് കോ ഓര്‍ഡിനേറ്റര്‍-ജെയിംസ് കോലഞ്ചേരി ,ബോര്‍ഡ് ഓഫ് ട്രസ്റ്റീസ്-സെയിന്‍ അബ്രഹാം,ജിയോഗി വലൂക്കാരന്‍ എന്നിവരാണ് പുതിയ ഭാരവാഹികള്‍.

Other News

 • ക്യൂബെക് പ്രൊവിന്‍സില്‍ 70 പേര്‍ സൂര്യാതപമേറ്റ് മരിച്ചു
 • ബാങ്ക് ഓഫ് കാനഡ നിരക്കുയര്‍ത്തി; ഭാവിനീക്കം അനിശ്ചിതത്വത്തില്‍
 • സെയിന്റ് തോമസ് സീറോ മലബാര്‍ ഇടവകയിലെ ഫെയിത്‌ഫെസ്റ്റ് സമാപിച്ചു
 • യോര്‍ക്ക് മലയാളി അസോസിയേഷന്‍ രൂപീകരിച്ചു
 • തിരുഹൃദയത്തിരുന്നാളും ആദ്യ കുര്‍ബ്ബാന സ്വീകരണവും ആഘോഷിച്ചു
 • റോയല്‍ കേരള ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: കൈരളി സ്‌കാര്‍ബറോ ചാമ്പ്യന്‍മാര്‍
 • ജെയിംസണ്‍ സ്‌കൂള്‍ ഓഫ് തിയോളജി ടൊറന്റോ വാര്‍ഷിക കണ്‍വെന്‍ഷന്‍ ജൂലൈ 20,21 തീയതികളില്‍
 • ഇംപാക്റ്റ് 2018 നയാഗ്രയുടെ ഒരുക്കങ്ങള്‍ നടക്കുന്നു
 • കനേഡിയന്‍ റാപ്പര്‍ ഡ്രെയ്ക്കിന്റെ സ്‌ക്കോര്‍പ്പിയോണ്‍ ആല്‍ബത്തിന് ഏറ്റവും കൂടുതല്‍ സ്ട്രീം ചെയപ്പെട്ട വീഡിയോയ്ക്കുള്ള റെക്കോര്‍ഡ്
 • യു.എസ് കടുകിന് ചുമത്തിയ നികുതി കാനഡ പിന്‍വലിച്ചു
 • Write A Comment

   
  Reload Image
  Add code here