ഫൊക്കാന യൂത്ത് പ്രതിനിധിയായി കാനഡയില്‍ നിന്ന് നിബിന്‍ പി. ജോസ് മത്സരിക്കുന്നു

Mon,Apr 16,2018


ന്യുയോര്‍ക്ക്: ഫൊക്കാന യൂത്ത് പ്രതിനിധിയായി കാനഡയില്‍ നിന്ന് നിബിന്‍ പി. ജോസ് മല്‍സരിക്കുന്നു. ഇലക്ട്രിക്കല്‍ എഞ്ചിനിയറായ നിബിന്‍ നയാഗ്ര മലയാളി അസോസിയേഷന്റെ വൈസ് പ്രസിഡന്റാണ്. യുവജനങ്ങള്‍ ഫൊക്കാനയില്‍ പ്രവര്‍ത്തിക്കാന്‍ മുന്നിട്ടിറങ്ങുന്നത് സ്വാഗതാര്‍ഹമാണെന്നു പ്രസിഡന്റ് സ്ഥാനാര്‍ഥി ലീല മാരേട്ട് പറഞ്ഞു. നിബിന്റെ കടന്നു വരവ് കൂടുതല്‍ യുവജങ്ങളെ സംഘടനയിലേക്കു ആകര്‍ഷിക്കുമെന്നും നിബിനു എല്ലാവിധ പിന്തുണയും നല്‍കുന്നതായും ലീല മാരേട്ട് പറഞ്ഞു.

Other News

 • ക്യൂബെക് പ്രൊവിന്‍സില്‍ 70 പേര്‍ സൂര്യാതപമേറ്റ് മരിച്ചു
 • ബാങ്ക് ഓഫ് കാനഡ നിരക്കുയര്‍ത്തി; ഭാവിനീക്കം അനിശ്ചിതത്വത്തില്‍
 • സെയിന്റ് തോമസ് സീറോ മലബാര്‍ ഇടവകയിലെ ഫെയിത്‌ഫെസ്റ്റ് സമാപിച്ചു
 • യോര്‍ക്ക് മലയാളി അസോസിയേഷന്‍ രൂപീകരിച്ചു
 • തിരുഹൃദയത്തിരുന്നാളും ആദ്യ കുര്‍ബ്ബാന സ്വീകരണവും ആഘോഷിച്ചു
 • റോയല്‍ കേരള ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: കൈരളി സ്‌കാര്‍ബറോ ചാമ്പ്യന്‍മാര്‍
 • ഡുര്‍ഹം മലയാളി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന് പുതിയ ഭാരവാഹികള്‍
 • ജെയിംസണ്‍ സ്‌കൂള്‍ ഓഫ് തിയോളജി ടൊറന്റോ വാര്‍ഷിക കണ്‍വെന്‍ഷന്‍ ജൂലൈ 20,21 തീയതികളില്‍
 • ഇംപാക്റ്റ് 2018 നയാഗ്രയുടെ ഒരുക്കങ്ങള്‍ നടക്കുന്നു
 • കനേഡിയന്‍ റാപ്പര്‍ ഡ്രെയ്ക്കിന്റെ സ്‌ക്കോര്‍പ്പിയോണ്‍ ആല്‍ബത്തിന് ഏറ്റവും കൂടുതല്‍ സ്ട്രീം ചെയപ്പെട്ട വീഡിയോയ്ക്കുള്ള റെക്കോര്‍ഡ്
 • യു.എസ് കടുകിന് ചുമത്തിയ നികുതി കാനഡ പിന്‍വലിച്ചു
 • Write A Comment

   
  Reload Image
  Add code here