കനേഡിയന്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഇറാന്‍ ജയിലില്‍ ജീവനൊടുക്കി

Tue,Feb 13,2018


ടെഹ്‌റാന്‍:പരിസ്ഥിതി പദ്ധതികളുടെ പേരില്‍ രാജ്യരക്ഷയുമായി ബന്ധപ്പെട്ട തന്ത്രപ്രധാന വിവരങ്ങള്‍ കൈക്കലാക്കി എന്ന ആരോപണത്തെത്തുടര്‍ന്ന് ഇറാന്‍ അറസ്റ്റ് ചെയ്ത കനേഡിയന്‍ പരിസ്ഥിതിവാദി കാവൗസ് സെയ്ദ് ഇമാമി(63) ജയിലില്‍ ജീവനൊടുക്കി. കഴിഞ്ഞ 24ന് ആണു പേര്‍ഷ്യന്‍ വൈല്‍ഡ് ലൈഫ് ഹെറിറ്റേജ് ഫൗണ്ടേഷന്‍ തലവനായ ഇമാമിയും മറ്റ് ഏഴുപേരും അറസ്റ്റിലായത്. ഇറാന്‍-കനേഡിയന്‍ വംശജനായ ഇമാമി ജയിലില്‍ ജീവനൊടുക്കിയതില്‍ ദുരൂഹത ഉണ്ടെന്നു മകനും പ്രശസ്ത ഗായകനുമായ റമിന്‍ സെയ്ദ് ഇമാമി ആരോപിച്ചു.

Other News

 • യുഎസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിച്ച് കാനഡക്കാര്‍
 • പ്രളയ ദുരിതത്തില്‍ മരവിച്ചുനില്‍ക്കുന്ന കേരളത്തിനായി എംകെഎയും കൈകോര്‍ക്കുന്നു
 • ടി.എം.എസ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: കൈരളി സ്‌ക്കാര്‍ബറോ ചാമ്പ്യന്‍മാര്‍
 • സൗദിയുമായുള്ള തര്‍ക്കം: കാനഡയെ ബാധിക്കുമോ?
 • സൗദി-കാനഡ കലഹം: സൗദിയിലെ വിദേശ നിക്ഷേപങ്ങളെ ബാധിക്കും
 • സാവോയ്‌സ് റസ്റ്റോറന്റ് ശൃംഖലയുടെ കാല്‍ഗരി ശാഖയ്ക്ക് തുടക്കമാകുന്നു
 • കനേഡിയന്‍ നഗരത്തില്‍ വെടിവയ്പ്; കുറഞ്ഞത് നാലു പേര്‍ കൊല്ലപ്പെട്ടു
 • കനേഡിയന്‍ മലയാളി അസോസിയേഷന്റെ ഓണമഹോത്സവം 2018: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
 • ലണ്ടന്‍ സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കൂടാരയോഗം ഫാമിലി പിക്‌നിക് ആഗസ്റ്റ് 18 ന്
 • ചരിത്ര മുഹൂര്‍ത്തമൊരുക്കി കളിക്കൂട്ടം ഓണാഘോഷം 2018
 • ലോമ ഓണാഘോഷം 18 ന്
 • Write A Comment

   
  Reload Image
  Add code here