അലഹാബാദ് ബാങ്കിന് 3,054 കോടി രൂപയുടെ മൂലധന സഹായം

Fri,Nov 09,2018


ന്യൂഡൽഹി: പൊതുമേഖലയിലെ അലഹാബാദ് ബാങ്കിന് കേന്ദ്രസർക്കാർ 3,054 കോടി രൂപയുടെ മൂലധന സഹായം അനുവദിച്ചു. മൂലധന അടിത്തറ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്. മുൻഗണനാ ഓഹരികളായാണ് കേന്ദ്രത്തിന്റെ നിക്ഷേപം. ജൂൺ പാദത്തിൽ ബാങ്ക് 1,944 കോടി രൂപയുടെ നഷ്ടത്തിലായിരുന്നു. കിട്ടാക്കടം രൂക്ഷമായതിനെത്തുടർന്ന് പ്രതിസന്ധിയിലാണ് പല പൊതുമേഖലാ ബാങ്കുകളും. അഞ്ചു പൊതുമേഖലാ ബാങ്കുകൾക്കായി കേന്ദ്രം ഈ വർഷം ഇതിനോടകം 12,336 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തി.

Other News

 • മോശം പെരുമാറ്റം: ഫ്ലിപ്കാര്‍ട്ട് സി.ഇ.ഒ. രാജിവച്ചു
 • പണലഭ്യത ഉറപ്പുവരുത്തുന്നതിനായി റിസര്‍വ് ബാങ്ക് 12,000 കോടി രൂപ വിപണിയിലിറക്കും
 • കണ്ണൂരില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടിക്കറ്റ് ബുക്കിങ് തുടങ്ങി, ആദ്യ സര്‍വീസ് അബുദാബിയിലേക്ക്‌
 • ട്രമ്പിന്റെ സമ്മര്‍ദം: അസംസ്‌കൃത എണ്ണവില കുറഞ്ഞു
 • ഒഡീഷയിൽ റിലയൻസ് 3,000 കോടി രൂപ നിക്ഷേപിക്കും
 • ഉത്തരകൊറിയയിലെ ലസാറസ് ഹാക്കര്‍മാര്‍ എടിഎമ്മുകളില്‍ നിന്നും ദശലക്ഷക്കണക്കിന് ഡോളര്‍ തട്ടിയെടുത്തതായി റിപ്പോര്‍ട്ട്
 • ഫെയ്‌സ്ബുക്ക് പുതിയ 'ലാസ്സോ' ആപ്പ് പുറത്തിറക്കി
 • ഇന്ത്യയില്‍ ഈയിടെ ലിസ്റ്റ് ചെയ്ത ഓഹരികളില്‍ 15ല്‍ 10ഉം കനത്ത നഷ്ടത്തില്‍
 • ആദായനികുതി വരുമാനം: കേരളത്തിന് പന്ത്രണ്ടാം സ്ഥാനം
 • റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ അക്കൗണ്ടുകളിലുള്ളത്‌ 19.34 കോടി രൂപ മാത്രം
 • Write A Comment

   
  Reload Image
  Add code here