ബാങ്കുകള്‍ വായ്പ്പാ പലിശ നിരക്ക് ഉയര്‍ത്തി

Tue,Nov 06,2018


ന്യൂഡല്‍ഹി: പലിശ നിരക്ക് ഉയര്‍ത്തി ബാങ്കുകള്‍.
പുതിയ നിരക്ക് പ്രകാരം എച്ച്.ഡി.എഫ്.സി ബാങ്ക് നിക്ഷേപങ്ങളുടെ നിരക്ക് എന്നത് 0.5 ശതമാനം വരെ ഉയര്‍ത്തിയപ്പോള്‍, ബാങ്ക് ഓഫ് ബറോഡ വായ്പ്പാ പലിശനിരക്ക് 0.1 ശതമാനം വരെ ഉയര്‍ത്തിട്ടുണ്ട്.
5 മുതല്‍ 10 വര്‍ഷം വരെ 6.5 ശതമാനവും, 3 മുതല്‍ 5 വര്‍ഷം വരെ 7.25 ശതമാനവുമാണ് പലിശ കിട്ടുക. മാത്രമല്ല, നിലവില്‍ എച്ച്.ഡി.എഫ്.സി പലിശ കൂട്ടിയിരിക്കുന്നത് ഒരു കോടി രൂപയ്ക്ക് താഴെയുള്ള നിക്ഷേപത്തിനാണ്.

Other News

  • മോശം പെരുമാറ്റം: ഫ്ലിപ്കാര്‍ട്ട് സി.ഇ.ഒ. രാജിവച്ചു
  • പണലഭ്യത ഉറപ്പുവരുത്തുന്നതിനായി റിസര്‍വ് ബാങ്ക് 12,000 കോടി രൂപ വിപണിയിലിറക്കും
  • കണ്ണൂരില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടിക്കറ്റ് ബുക്കിങ് തുടങ്ങി, ആദ്യ സര്‍വീസ് അബുദാബിയിലേക്ക്‌
  • ട്രമ്പിന്റെ സമ്മര്‍ദം: അസംസ്‌കൃത എണ്ണവില കുറഞ്ഞു
  • ഒഡീഷയിൽ റിലയൻസ് 3,000 കോടി രൂപ നിക്ഷേപിക്കും
  • ഉത്തരകൊറിയയിലെ ലസാറസ് ഹാക്കര്‍മാര്‍ എടിഎമ്മുകളില്‍ നിന്നും ദശലക്ഷക്കണക്കിന് ഡോളര്‍ തട്ടിയെടുത്തതായി റിപ്പോര്‍ട്ട്
  • ഫെയ്‌സ്ബുക്ക് പുതിയ 'ലാസ്സോ' ആപ്പ് പുറത്തിറക്കി
  • ഇന്ത്യയില്‍ ഈയിടെ ലിസ്റ്റ് ചെയ്ത ഓഹരികളില്‍ 15ല്‍ 10ഉം കനത്ത നഷ്ടത്തില്‍
  • ആദായനികുതി വരുമാനം: കേരളത്തിന് പന്ത്രണ്ടാം സ്ഥാനം
  • അലഹാബാദ് ബാങ്കിന് 3,054 കോടി രൂപയുടെ മൂലധന സഹായം
  • റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ അക്കൗണ്ടുകളിലുള്ളത്‌ 19.34 കോടി രൂപ മാത്രം
  • Write A Comment

     
    Reload Image
    Add code here