ആമസോണ്‍ ഇന്‍കോര്‍പ്പറേഷന്‍ ആപ്പിളിനുശേഷം ഒരു ട്രില്ല്യണ്‍ ഡോളര്‍ മൂലധനമുള്ള കമ്പനിയായി

Tue,Sep 11,2018


വാഷിങ്ടണ്‍: ഓണ്‍ലൈന്‍ ഭീമനായ ആമസോണ്‍ ഇന്‍കോര്‍പ്പറേഷന്‍ ആപ്പിളിനുശേഷം ഒരു ട്രില്ല്യണ്‍ ഡോളര്‍ മൂലധനമുള്ള പൊതുമേഖല അമേരിക്കന്‍ കമ്പനിയായി മാറി. കഴിഞ്ഞയാഴ്ച ആമസോണിന്റെ ഓഹരി വില ഇരട്ടിയിലധികമായി വര്‍ധിച്ചിരുന്നു. റീട്ടെയ്ല്‍,ക്ലൗഡ് കമ്പ്യൂട്ടിംഗ് മേഖലയില്‍ കമ്പനി കൈവരിച്ച വളര്‍ച്ചയെ തുടര്‍ന്നാണ് ഓഹരിവില കുത്തനെ കയറിയത്.

1.3 ശതമാനം ഉയര്‍ന്ന് 2,050 ഡോളറിനാണ് ആമസോണിന്റെ ഓഹരികള്‍ കഴിഞ്ഞയാഴ്ച ട്രേഡ് ചെയ്തത്. ഇതുവരെയുള്ള ഏറ്റവും വലിയ വില 2,050.2677 ഡോളറാണ്.

32 വര്‍ഷത്തെ പ്രവര്‍ത്തനത്തിനുശേഷം കഴിഞ്ഞ ആഗസ്റ്റിലാണ് ആപ്പിള്‍ ഒരു ട്രില്ല്യണ്‍ ഡോളര്‍ നേട്ടം കൊയ്തത്. എന്നാല്‍ ആമസോണിന് ഇതിനായി 21 വര്‍ഷം മാത്രമാണ് വേണ്ടിവന്നത്.

Other News

  • കണ്ണൂരില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടിക്കറ്റ് ബുക്കിങ് തുടങ്ങി, ആദ്യ സര്‍വീസ് അബുദാബിയിലേക്ക്‌
  • ട്രമ്പിന്റെ സമ്മര്‍ദം: അസംസ്‌കൃത എണ്ണവില കുറഞ്ഞു
  • ഒഡീഷയിൽ റിലയൻസ് 3,000 കോടി രൂപ നിക്ഷേപിക്കും
  • ഉത്തരകൊറിയയിലെ ലസാറസ് ഹാക്കര്‍മാര്‍ എടിഎമ്മുകളില്‍ നിന്നും ദശലക്ഷക്കണക്കിന് ഡോളര്‍ തട്ടിയെടുത്തതായി റിപ്പോര്‍ട്ട്
  • ഫെയ്‌സ്ബുക്ക് പുതിയ 'ലാസ്സോ' ആപ്പ് പുറത്തിറക്കി
  • ഇന്ത്യയില്‍ ഈയിടെ ലിസ്റ്റ് ചെയ്ത ഓഹരികളില്‍ 15ല്‍ 10ഉം കനത്ത നഷ്ടത്തില്‍
  • ആദായനികുതി വരുമാനം: കേരളത്തിന് പന്ത്രണ്ടാം സ്ഥാനം
  • അലഹാബാദ് ബാങ്കിന് 3,054 കോടി രൂപയുടെ മൂലധന സഹായം
  • റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ അക്കൗണ്ടുകളിലുള്ളത്‌ 19.34 കോടി രൂപ മാത്രം
  • പതഞ്ജലി ആയൂര്‍വേദ് വസ്ത്ര വ്യാപാരമേഖലയിലേയ്ക്ക് ; ലക്ഷ്യമിടുന്നത് 1000 കോടി
  • ബാങ്കുകള്‍ വായ്പ്പാ പലിശ നിരക്ക് ഉയര്‍ത്തി
  • Write A Comment

     
    Reload Image
    Add code here