പ്രളയത്തില്‍ വീട് നശിച്ചവര്‍ക്കും കേടുപാടുപറ്റിയവര്‍ക്കും കുറഞ്ഞ പലിശ നിരക്കില്‍ എസ്ബിഐ വായ്പ

Mon,Sep 03,2018


കോഴിക്കോട്: പ്രളയത്തില്‍ വീട് നശിച്ചവര്‍ക്കും കേടുപാടുപറ്റിയവര്‍ക്കും കുറഞ്ഞ പലിശ നിരക്കില്‍ എസ്ബിഐ വായ്പ നല്‍കും. വീടുകളുടെ കേടുപാടുകള്‍ തീര്‍ക്കുന്നതിനും പുതുക്കി പണിയുന്നതിനുമാണ് വായ്പ അനുവദിക്കുക. 8.45 ശതമാനം പലിശ നിരക്കില്‍ 10 ലക്ഷം രൂപവരെയാണ് പദ്ധതി പ്രകാരം വായ്പ നല്‍കുക. പ്രൊസസിങ് ഫീ ഒഴിവാക്കിയിട്ടുണ്ട്. 2018 നവംബര്‍ 30നുമുമ്പ് ലോണിന് അപേക്ഷ നല്‍കണം.

Other News

  • വായ്പ കുടിശിക 5000 കോടി: സ്‌റ്റെര്‍ലിങ് ബയോടെക് ഉടമ നൈജീരിയയിലേയ്ക്ക് മുങ്ങി
  • ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരി വില ഇടിയുന്നു
  • വിവാദ റഫാല്‍ കരാര്‍; റിലയൻസിനെ ശുപാർശ ചെയ്തത് ഇന്ത്യയെന്ന് ഫ്രഞ്ച് മുൻ പ്രസിഡന്റ്
  • രൂപയുടെ മൂല്യമിടിവ്: ഇന്ത്യ സ്റ്റീലിന്റെ ഇറക്കുമതി ചുങ്കം വര്‍ധിപ്പിക്കുന്നു
  • ഇന്ത്യ അഞ്ച് ലക്ഷം കോടി ഡോളറിന്റെ സമ്പദ്ഘടനയാകുമെന്ന് പ്രധാനമന്ത്രി
  • ഇന്ത്യയില്‍ സ്ഥിരനിക്ഷേപ പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചു തുടങ്ങി, കമ്പനി ഡെപ്പോസിറ്റുകള്‍ക്കും എന്‍ഡിഎകള്‍ക്കും ആകര്‍ഷകമായ വര്‍ധന
  • ഇന്ത്യയില്‍ ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ വര്‍ധിപ്പിച്ചു
  • 20,000 കോടി ഡോളറിന്റെ ചൈനീസ് ഉത്പന്നങ്ങൾക്ക് യു.എസ് തീരുവ ഏര്‍പ്പെടുത്തി; വ്യാപാരയുദ്ധം പുതിയ തലത്തിലേക്ക്‌
  • മുൻ സി.എഫ്.ഒ.യ്ക്ക് ഇൻഫോസിസ് 12.17 കോടി രൂപ നൽകണം
  • ഇന്ത്യയില്‍ വീണ്ടും ബാങ്ക് ലയനം : ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, ദേന ബാങ്കുകൾ ഒന്നാകും
  • ഇന്ത്യന്‍ ഓഹരി വിപണിയിലെ കുതിപ്പ് കഴിഞ്ഞെന്ന് ഗോള്‍ഡ്മാന്‍ സാച്‌സ്
  • Write A Comment

     
    Reload Image
    Add code here