2000 കോടിയുടെ സ്വത്തുക്കൾ റിലയൻസ്​ കമ്യൂണിക്കേഷൻ​ ജിയോക്ക്​ വിൽക്കുന്നു

Sat,Aug 25,2018


ന്യൂഡൽഹി: അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ്​ കമ്യൂണിക്കേഷൻ 2000 കോടിയുടെ സ്വത്തുക്കൾ ജിയോക്ക്​ വിൽക്കുന്നു. റിലയന്‍സിന്റെ നെറ്റ്​വർക്ക്​ ഉൾപ്പടെയുള്ള ബിസിനസാണ്​ ജിയോവിന്​ കൈമാറുക. കൂടുതൽ മേഖലകളിൽ കണക്​ടിവിറ്റി ഉറപ്പാക്കാൻ ഇത്​ ജിയോയെ സഹായിക്കുമെന്നാണ്​ പ്രതീക്ഷ.

നേരത്തെ ജിയോക്ക്​ ആസ്​തികൾ വിൽക്കുന്നതിന്​ റിലയൻസ്​ കമ്യൂണിക്കേഷന്​ വിലക്കുണ്ടായിരുന്നു. ചില കടബാധ്യതകളുടെ പേരിൽ കേസുകൾ നിലനിൽക്കുന്നതിനാലായിരുന്നു വിലക്ക്​ വന്നത്​. പിന്നീട്​ സുപ്രീംകോടതി വിലക്ക്​ നീക്കിയതോടെയാണ്​ വീണ്ടും വിൽപനക്ക്​ കളമൊരുങ്ങിയത്​.

നിലവിൽ അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ്​ കമ്യൂണിക്കേഷൻസിന്റെ സാമ്പത്തിക സ്​ഥിതി മോശമാണ്​. മുകേഷ്​ അംബാനിയുമായുള്ള ഇടപാടിലുടെ സാമ്പത്തികസ്ഥിതിയിൽ പുരോഗതി ഉണ്ടാക്കമെന്നാണ്​ റിലയൻസ്​ കമ്യൂണിക്കേഷ​ന്റെ കണക്ക്​ കൂട്ടൽ.

Other News

 • വിവാദ റഫാല്‍ കരാര്‍; റിലയൻസിനെ ശുപാർശ ചെയ്തത് ഇന്ത്യയെന്ന് ഫ്രഞ്ച് മുൻ പ്രസിഡന്റ്
 • രൂപയുടെ മൂല്യമിടിവ്: ഇന്ത്യ സ്റ്റീലിന്റെ ഇറക്കുമതി ചുങ്കം വര്‍ധിപ്പിക്കുന്നു
 • ഇന്ത്യ അഞ്ച് ലക്ഷം കോടി ഡോളറിന്റെ സമ്പദ്ഘടനയാകുമെന്ന് പ്രധാനമന്ത്രി
 • ഇന്ത്യയില്‍ സ്ഥിരനിക്ഷേപ പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചു തുടങ്ങി, കമ്പനി ഡെപ്പോസിറ്റുകള്‍ക്കും എന്‍ഡിഎകള്‍ക്കും ആകര്‍ഷകമായ വര്‍ധന
 • ഇന്ത്യയില്‍ ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ വര്‍ധിപ്പിച്ചു
 • 20,000 കോടി ഡോളറിന്റെ ചൈനീസ് ഉത്പന്നങ്ങൾക്ക് യു.എസ് തീരുവ ഏര്‍പ്പെടുത്തി; വ്യാപാരയുദ്ധം പുതിയ തലത്തിലേക്ക്‌
 • മുൻ സി.എഫ്.ഒ.യ്ക്ക് ഇൻഫോസിസ് 12.17 കോടി രൂപ നൽകണം
 • ഇന്ത്യയില്‍ വീണ്ടും ബാങ്ക് ലയനം : ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, ദേന ബാങ്കുകൾ ഒന്നാകും
 • ഇന്ത്യന്‍ ഓഹരി വിപണിയിലെ കുതിപ്പ് കഴിഞ്ഞെന്ന് ഗോള്‍ഡ്മാന്‍ സാച്‌സ്
 • ഒ-റിങ്‌സ് തകരാര്‍; ഫോക്‌സ്‌വാഗണ്‍ കാറുകള്‍ തിരിച്ച് വിളിക്കുന്നു
 • ഓഹരി വിപണി കൂപ്പുകുത്തി; കനത്ത നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു
 • Write A Comment

   
  Reload Image
  Add code here