ഇന്‍ഫോസിസ് സിഎഫ്ഒ രാജിവെച്ചു

Sat,Aug 18,2018


ബെംഗളുരു: ഇന്‍ഫോസിസിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായ എം.ഡി രംഗനാഥ് രാജിവെച്ചു. പുതിയ സിഎഫ്ഒയ്ക്കായി കമ്പനി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. നവംബര്‍ 16വരെ അദ്ദേഹം സ്ഥാനത്തുതുടരും. നീണ്ട 18 വര്‍ഷം ഇന്‍ഫോസിസിലുണ്ടായിരുന്ന രംഗനാഥ്, കണ്‍സള്‍ട്ടിങ്, ഫിനാന്‍സ്, റിസ്‌ക് മാനേജുമെന്റ് തുടങ്ങിയ മേഖലകളില്‍ നേതൃത്വം വഹിച്ചിരുന്നു. സിഇഒ സലില്‍ പരേഖുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് ഈവര്‍ഷം ആദ്യം രംഗനാഥ് യുഎസില്‍നിന്ന് ബെംഗളുരുവിലേയ്ക്ക് മാറിയിരുന്നു.

Other News

 • ഫ്‌ളിപ്കാര്‍ട്ട് സിഇഒയ്ക്കുപിന്നാലെ മിന്ത്ര സിഇഒയും; രാജി സിഇഒ കല്യണ്‍ കൃഷ്ണമൂര്‍ത്തിയുമായി യോജിച്ചുപോകാന്‍ സാധിക്കാത്തതിനാല്‍
 • ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ജാവാ ബൈക്കുകള്‍പുനരവതരിക്കുന്നു
 • മോശം പെരുമാറ്റം: ഫ്ലിപ്കാര്‍ട്ട് സി.ഇ.ഒ. രാജിവച്ചു
 • പണലഭ്യത ഉറപ്പുവരുത്തുന്നതിനായി റിസര്‍വ് ബാങ്ക് 12,000 കോടി രൂപ വിപണിയിലിറക്കും
 • കണ്ണൂരില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടിക്കറ്റ് ബുക്കിങ് തുടങ്ങി, ആദ്യ സര്‍വീസ് അബുദാബിയിലേക്ക്‌
 • ട്രമ്പിന്റെ സമ്മര്‍ദം: അസംസ്‌കൃത എണ്ണവില കുറഞ്ഞു
 • ഒഡീഷയിൽ റിലയൻസ് 3,000 കോടി രൂപ നിക്ഷേപിക്കും
 • ഉത്തരകൊറിയയിലെ ലസാറസ് ഹാക്കര്‍മാര്‍ എടിഎമ്മുകളില്‍ നിന്നും ദശലക്ഷക്കണക്കിന് ഡോളര്‍ തട്ടിയെടുത്തതായി റിപ്പോര്‍ട്ട്
 • ഫെയ്‌സ്ബുക്ക് പുതിയ 'ലാസ്സോ' ആപ്പ് പുറത്തിറക്കി
 • ഇന്ത്യയില്‍ ഈയിടെ ലിസ്റ്റ് ചെയ്ത ഓഹരികളില്‍ 15ല്‍ 10ഉം കനത്ത നഷ്ടത്തില്‍
 • ആദായനികുതി വരുമാനം: കേരളത്തിന് പന്ത്രണ്ടാം സ്ഥാനം
 • Write A Comment

   
  Reload Image
  Add code here