ഫിയറ്റിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായിരുന്ന സെ​ർ​ജി​യോ മാ​ർ​ക്കി​യോ​ണി (60) അ​ന്ത​രി​ച്ചു

Fri,Jul 27,2018


വാഷിങ്​ടൺ: ഇ​റ്റാ​ലി​യ​ൻ വാഹന ഭീമനായ ഫിയറ്റിന്റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ സെ​ർ​ജി​യോ മാ​ർ​ക്കി​യോ​ണി (60) അ​ന്ത​രി​ച്ചു. തോ​ളി​ന്​ ന​ട​ത്തി​യ ശ​സ്​​ത്ര​​ക്രി​യ​യെ തു​ട​ർ​ന്ന്​ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യി​രു​ന്നു. തു​ട​ർ​ന്ന്​ ക​മ്പ​നി​യു​ടെ സി.​ഇ.​ഒ സ്​​ഥാ​ന​ത്തു​നി​ന്ന്​ രാജിവച്ചു.

2004ലാ​ണ്​ മാ​ർ​ക്കി​യോ​ണി ഫി​യ​റ്റി​​​ന്റെ സി.​ഇ.​ഒ ആ​യി സ്​​ഥാ​ന​മേ​റ്റ​ത്. തുടര്‍ന്ന് തകര്‍ച്ചയുടെ വക്കിലായിരുന്ന കമ്പനിയെ മാര്‍ക്കോണി കൈപിടിച്ചുയര്‍ത്തി. ഇപ്പോള്‍ വീണ്ടും ലോകമാര്‍ക്കറ്റില്‍ മുന്‍നിരയിലാണ് ഫിയറ്റ്. അ​മേ​രി​ക്ക​ൻ ക​മ്പ​നി​യാ​യ ക്രൈ​സ​റി​​​ന്റെ ത​ല​പ്പ​ത്തും മാ​ർ​​ക്കി​യോ​ണി എ​ത്തി.

Other News

 • ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകളില്‍ പന്ത്രണ്ടെണ്ണവും നഷ്ടത്തില്‍
 • ഫെയ്‌സ്ബുക്കിന് ഈ വര്‍ഷം നഷ്ടം 1740 കോടി
 • ജെറ്റ് എയര്‍വേയ്‌സ് 10 വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ വലഞ്ഞു
 • റോമിയോ ഹെലികോപ്റ്ററുകളും ആയുധം ഘടിപ്പിച്ച പ്രിഡേറ്റര്‍ ഡ്രോണുകളും അമേരിക്കയില്‍ നിന്ന്‌ സ്വന്തമാക്കാന്‍ ഇന്ത്യയൊരുങ്ങുന്നു
 • കിലോഗ്രാമിന്റെ നിര്‍വചനം മാറുന്നു
 • മലയാളി തോമസ് കുര്യന്‍ ഗൂഗിള്‍ ക്ലൗഡ് മേധാവിയായി സ്ഥാനമേറ്റു
 • പാസ്‌വേഡുകള്‍ ചോര്‍ന്നു; ഇന്‍സ്റ്റഗ്രാമിലും സുരക്ഷാ വീഴ്ച
 • ഫ്‌ളിപ്കാര്‍ട്ട് സിഇഒയ്ക്കുപിന്നാലെ മിന്ത്ര സിഇഒയും; രാജി സിഇഒ കല്യണ്‍ കൃഷ്ണമൂര്‍ത്തിയുമായി യോജിച്ചുപോകാന്‍ സാധിക്കാത്തതിനാല്‍
 • ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ജാവാ ബൈക്കുകള്‍പുനരവതരിക്കുന്നു
 • മോശം പെരുമാറ്റം: ഫ്ലിപ്കാര്‍ട്ട് സി.ഇ.ഒ. രാജിവച്ചു
 • പണലഭ്യത ഉറപ്പുവരുത്തുന്നതിനായി റിസര്‍വ് ബാങ്ക് 12,000 കോടി രൂപ വിപണിയിലിറക്കും
 • Write A Comment

   
  Reload Image
  Add code here