ചൈനീസ് വ്യവസായ മേഖലയില്‍ ലാഭം വര്‍ധിച്ചു

Thu,Jul 26,2018


ബീജിംഗ്: ചൈനയിലെ പ്രമുഖ വ്യവസായ ശാലകളുടെ ലാഭം ഈവര്‍ഷത്തില്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ട്. 2018 ലെ ആദ്യ ആറുമാസത്തില്‍ 17.2 ശതമാനമാണ് കമ്പനികള്‍ ലാഭം രേഖപ്പെടുത്തിയത്. ജനുവരി-മെയ് മാസത്തില്‍ ഇത് 16.5 ശതമാനമായിരുന്നു. ജൂണില്‍ കമ്പനികളുടെ മൊത്തം വരുമാനം 2.95 മില്ല്യണ്‍ ഡോളറാണ്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 20 ശതമാനം കൂടുതല്‍. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പരിഷ്‌ക്കാരങ്ങളാണ് കമ്പനികളുടെ വളര്‍ച്ചയ്ക്ക് സഹായിച്ചതെന്ന് ചൈനീസ് മാധ്യമങ്ങള്‍ അവകാശപ്പെടുന്നു. എന്നാല്‍ യു.എസുമായുള്ള വ്യാപാരയുദ്ധം തുടരുകയാണെങ്കില്‍ കമ്പനികള്‍ക്ക് അത് തിരിച്ചടിയാകുമെന്നാണ് കരുതപ്പെടുന്നത്.

Other News

 • അസംസ്‌കൃത എണ്ണവില കുതിക്കുന്നു; ബാരലിന് 81.45 ഡോളറായി
 • ഹോട്ട്‌സ്റ്റാറിന്റെ ചീഫ് അജിത് മോഹന്‍ ഫെയ്‌സ്ബുക്ക് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും വൈസ് പ്രസിഡന്റുമായി ചുമതലയേല്‍ക്കും
 • വായ്പ കുടിശിക 5000 കോടി: സ്‌റ്റെര്‍ലിങ് ബയോടെക് ഉടമ നൈജീരിയയിലേയ്ക്ക് മുങ്ങി
 • ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരി വില ഇടിയുന്നു
 • വിവാദ റഫാല്‍ കരാര്‍; റിലയൻസിനെ ശുപാർശ ചെയ്തത് ഇന്ത്യയെന്ന് ഫ്രഞ്ച് മുൻ പ്രസിഡന്റ്
 • രൂപയുടെ മൂല്യമിടിവ്: ഇന്ത്യ സ്റ്റീലിന്റെ ഇറക്കുമതി ചുങ്കം വര്‍ധിപ്പിക്കുന്നു
 • ഇന്ത്യ അഞ്ച് ലക്ഷം കോടി ഡോളറിന്റെ സമ്പദ്ഘടനയാകുമെന്ന് പ്രധാനമന്ത്രി
 • ഇന്ത്യയില്‍ സ്ഥിരനിക്ഷേപ പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചു തുടങ്ങി, കമ്പനി ഡെപ്പോസിറ്റുകള്‍ക്കും എന്‍ഡിഎകള്‍ക്കും ആകര്‍ഷകമായ വര്‍ധന
 • ഇന്ത്യയില്‍ ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ വര്‍ധിപ്പിച്ചു
 • 20,000 കോടി ഡോളറിന്റെ ചൈനീസ് ഉത്പന്നങ്ങൾക്ക് യു.എസ് തീരുവ ഏര്‍പ്പെടുത്തി; വ്യാപാരയുദ്ധം പുതിയ തലത്തിലേക്ക്‌
 • മുൻ സി.എഫ്.ഒ.യ്ക്ക് ഇൻഫോസിസ് 12.17 കോടി രൂപ നൽകണം
 • Write A Comment

   
  Reload Image
  Add code here