ഇന്റർനെറ്റ് വേഗത്തിന്റെ കാര്യത്തിൽ ആപ്പിളിന്റെ ഐ ഫോൺ 8, ഐ ഫോൺ 8 പ്ലസ്, ഐ ഫോൺ ടെൻ എന്നിവ പിന്നിലെന്ന് പഠനം

Wed,Jul 25,2018


ഇന്റർനെറ്റ് വേഗത്തിന്റെ കാര്യത്തിൽ ആപ്പിളിന്റെ ഐ ഫോൺ 8, ഐ ഫോൺ 8 പ്ലസ്, ഐ ഫോൺ ടെൻ എന്നിവ പിന്നിലെന്ന് പഠനം. ഇന്റർനെറ്റിന്റെ വേഗം പരിശോധിക്കുന്ന സ്പീഡ്‌ ടെസ്റ്റ് ആപ്പ്, വെബ്‌ സൈറ്റ് എന്നിവയുടെ ഉടമകളായ ഊക്ക്‌ല എന്ന കമ്പനി നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. സാംസങ്, ഗൂഗിൾ എന്നിവയുടെ സ്മാർട്ട്‌ ഫോണുകൾ ഐ ഫോണിനെക്കാൾ വേഗം നൽകുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. എന്നാൽ വേഗക്കുറവ് ആപ്പിളിന്റെ വിൽപ്പനയെ ബാധിക്കുന്നില്ല. 2017-ൽ 21.6 കോടി ഐ ഫോണുകളാണ് ആപ്പിൾ വിറ്റഴിച്ചത്.

Other News

  • ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകളില്‍ പന്ത്രണ്ടെണ്ണവും നഷ്ടത്തില്‍
  • ഫെയ്‌സ്ബുക്കിന് ഈ വര്‍ഷം നഷ്ടം 1740 കോടി
  • ജെറ്റ് എയര്‍വേയ്‌സ് 10 വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ വലഞ്ഞു
  • റോമിയോ ഹെലികോപ്റ്ററുകളും ആയുധം ഘടിപ്പിച്ച പ്രിഡേറ്റര്‍ ഡ്രോണുകളും അമേരിക്കയില്‍ നിന്ന്‌ സ്വന്തമാക്കാന്‍ ഇന്ത്യയൊരുങ്ങുന്നു
  • കിലോഗ്രാമിന്റെ നിര്‍വചനം മാറുന്നു
  • മലയാളി തോമസ് കുര്യന്‍ ഗൂഗിള്‍ ക്ലൗഡ് മേധാവിയായി സ്ഥാനമേറ്റു
  • പാസ്‌വേഡുകള്‍ ചോര്‍ന്നു; ഇന്‍സ്റ്റഗ്രാമിലും സുരക്ഷാ വീഴ്ച
  • ഫ്‌ളിപ്കാര്‍ട്ട് സിഇഒയ്ക്കുപിന്നാലെ മിന്ത്ര സിഇഒയും; രാജി സിഇഒ കല്യണ്‍ കൃഷ്ണമൂര്‍ത്തിയുമായി യോജിച്ചുപോകാന്‍ സാധിക്കാത്തതിനാല്‍
  • ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ജാവാ ബൈക്കുകള്‍പുനരവതരിക്കുന്നു
  • മോശം പെരുമാറ്റം: ഫ്ലിപ്കാര്‍ട്ട് സി.ഇ.ഒ. രാജിവച്ചു
  • പണലഭ്യത ഉറപ്പുവരുത്തുന്നതിനായി റിസര്‍വ് ബാങ്ക് 12,000 കോടി രൂപ വിപണിയിലിറക്കും
  • Write A Comment

     
    Reload Image
    Add code here