ട്രായ് ആപ്പ് ഐ ഫോണുകളില്‍ ലഭ്യമാക്കിയില്ലെങ്കില്‍ ആപ്പിളിന് ഇന്ത്യയില്‍ നിരോധനം നേരിടേണ്ടി വരും

Sat,Jul 21,2018


ന്യൂഡൽഹി: ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) വികസിപ്പിച്ച ഡി.എൻ.ഡി. ആപ്പ് ആറു മാസത്തിനുള്ളിൽ ഐ ഫോണുകളിൽ ലഭ്യമാക്കിയില്ലെങ്കിൽ ആപ്പിളിന് ഇന്ത്യയിൽ നിരോധനം നേരിടേണ്ടി വരും.

മൊബൈൽ ഓപ്പറേറ്റർമാർ ഐ ഫോണുകളിലേക്കുള്ള സേവനം ഒഴിവാക്കാൻ നിർബന്ധിതരായേക്കുമെന്നാണ് സൂചന.

ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ കോളുകളും സന്ദേശങ്ങളും ടെലികോം റെഗുലേറ്ററിന് നിരീക്ഷിക്കാനാകും. ഇത് ഉപഭോക്താക്കളുടെ സ്വകാര്യതയെ ഹനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആപ്പ് ഘടിപ്പിക്കാൻ ആപ്പിൾ വിസമ്മതിക്കുന്നത്.

Other News

  • ഇന്ത്യൻ സമ്പദ്ഘടന അടുത്ത സാമ്പത്തിക വർഷം 7.5 ശതമാനം വളർച്ച കൈവരിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി
  • കുംഭമേളയില്‍നിന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത് 1.2 ലക്ഷം കോടി രൂപ
  • ജിയോയുമായി മുകേഷ് അംബാനി ഓണ്‍ലൈന്‍ ചില്ലറവില്‍പ്പന രംഗത്തേക്ക്
  • ബ്രിട്ടനെ മറികടന്ന് ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് റിപ്പോര്‍ട്ട്
  • ഭ​ര​ണ​പ്ര​തി​സ​ന്ധി;ട്രമ്പ്​ ലോ​ക​സാ​മ്പ​ത്തി​ക ഉ​ച്ച​കോ​ടി​ക്കി​ല്ല
  • മോഡി സര്‍ക്കാര്‍ ഭരിച്ച നാലര വര്‍ഷംകൊണ്ട് സര്‍ക്കാരിന്റെ കടബാധ്യത 49 ശതമാനംകൂടി 82 ലക്ഷം കോടി രൂപയായി
  • ആമസോണില്‍ വില്‍പനയ്ക്ക് വെച്ച ഫെയ്‌സ്ബുക്കിന്റെ 'പോര്‍ട്ടല്‍' സ്മാര്‍ട് സ്‌ക്രീനിന് സ്വന്തം ജീവനക്കാരുടെ തന്നെ അഞ്ച് സ്റ്റാര്‍ റേറ്റിങും മികച്ച അഭിപ്രായവും
  • സുഗന്ധവ്യഞ്ജന ഗുണനിലവാരം: കോഡക്‌സ് കമ്മിറ്റിയുടെ നാലാം യോഗം കേരളത്തില്‍
  • ബൈജൂസ് അമേരിക്കൻ കമ്പനിയെ ഏറ്റെടുത്തു
  • തലച്ചോറിനെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കുന്ന അത്ഭുത പദ്ധതിയുമായി ഇലോണ്‍ മസ്‌ക്
  • തെരഞ്ഞെടുപ്പ് നോട്ടമിട്ട് ബി.ജെ.പി വീണ്ടും;ആദായ നികുതി പരിധി അഞ്ച് ലക്ഷമാക്കിയേക്കും
  • Write A Comment

     
    Reload Image
    Add code here