ഇന്ത്യന്‍ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പായ ഫോര്‍ട്ടിസിനെ മലേഷ്യന്‍ കമ്പനിയായ ഐഎച്ച്എച്ച് ഏറ്റെടുക്കുന്നു

Mon,Jul 16,2018


മുംബൈ: ഇന്ത്യന്‍ ആരോഗ്യ ചികിത്സാരംഗത്തെ പ്രമുഖരായ ഫോര്‍ട്ടിസ് ഗ്രൂപ്പിനെ മലേഷ്യന്‍ കമ്പനിയായ ഐഎച്ച് എച്ച് ഹെല്‍ത്ത് കെയര്‍ ഏറ്റെടുക്കുന്നു. 1.1 ബില്ല്യണ്‍ ഡോളറിനാണ് ഇടപാട്. ഇതോടെ ഫോര്‍ട്ടിസിന് കീഴിലുള്ള 30 ആശുപത്രികളുടെ ഉടമസ്ഥാവകാശം ഐഎച്ച്എച്ചിനാകും. ഓഹരി ഒന്നിന് 170 രൂപ വച്ച് 57 ശതമാനം ഓഹരികളാണ് മലേഷ്യന്‍ കമ്പനി സ്വന്തമാക്കുക. മണിപ്പാല്‍ ഹെല്‍ത്ത് എന്റര്‍പ്രൈസ് ലിമിറ്റഡിന്റേയും യു.എസ് പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ടിപിജി കാപിറ്റലിന്റെയും സംയുക്ത ഓഫര്‍ നിരസിച്ചാണ് ഫോര്‍ട്ടിസ് തങ്ങളുടെ ഓഹരികള്‍ ഐഎച്ച്എച്ചിന് കൈമാറുന്നത്.

Other News

 • മിനിമം കൂലി 9,750 രൂപ നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചേക്കും
 • ടിക്കറ്റ് നിരക്കിൽ ഇളവുമായി എയർ ഏഷ്യ
 • തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കാന്‍ കെഎസ്‌ഐഡിസിയ്‌ക്കൊപ്പം അദാനിയും ജിഎംആറും കൂടി രംഗത്ത്
 • മൂന്നാം പാദ പ്രവര്‍ത്തനഫലം; ഇന്ത്യന്‍ കോര്‍പറേറ്റ് ലാഭത്തില്‍ ഇടിവ്
 • കടക്കെണിയിലേക്ക് കൂപ്പുകുത്തുന്ന ഇന്ത്യയിലെ ആദ്യ സ്വകാര്യവിമാന കമ്പനിയുടെ നിയന്ത്രണം എത്തിഹാദിന്റെ കൈകളിലേക്ക്‌
 • ശരീരത്തിന്റെ പൊതു അളവുകോലുകള്‍ രേഖപ്പെടുത്തിയ ദേശീയ പട്ടിക രൂപപ്പെടുത്താന്‍ ഇന്ത്യന്‍ ടെക്‌സ്റ്റൈല്‍ മന്ത്രാലയം!
 • പാക്കിസ്ഥാന്‍ ദീര്‍ഘകാല സുഹൃത്തെന്ന് സൗദി; ഇരുരാജ്യങ്ങളും ചേര്‍ന്ന് 20 ബില്യന്‍ ഡോളറിന്റെ വിവിധ കരാറുകളില്‍ ഒപ്പുവെച്ചു
 • ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 50,000 രൂപ ഇന്‍സെന്റീവ് നല്‍കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പദ്ധതി
 • ഒപെക് ഉത്പാദനം കുറച്ചു: ക്രൂഡ് വിലയില്‍ വീണ്ടും കുതിപ്പ് തുടങ്ങി
 • നിസ്സാന്റെ മുന്‍ ചെയര്‍മാനെ ജയിലിലയച്ചതിനുപിന്നിലെ 'ഇന്ത്യന്‍ കരങ്ങള്‍'
 • മെയ്ക്ക് ഇന്‍ ഇന്ത്യ, മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ ക്യാമ്പയ്‌നുകളുമായി, വിട്ടുവീഴ്ചകളില്ലാതെ ട്രമ്പും മോഡിയും
 • Write A Comment

   
  Reload Image
  Add code here