യൂകോ ബാങ്കില്‍ 621 കോടിയുടെ വായ്പാ തട്ടിപ്പ്; സി.ബി.ഐ കേസെടുത്തു

Tue,Apr 17,2018


ന്യൂ​ഡ​ൽ​ഹി: പൊ​തു​മേ​ഖ​ല സ്​​ഥാ​പ​ന​മാ​യ യൂ​ക്കോ ബാ​ങ്കി​ൽ​നി​ന്ന്​ 621 കോ​ടി ത​ട്ടി​യ കേ​സി​ൽ മു​ൻ മേ​ധാ​വി​ക്കെ​തി​രെ സി.ബി.ഐ കേ​സെ​ടു​ത്തു. ബാ​ങ്ക്​ മു​ൻ ചെ​യ​ർ​മാ​ൻ കം ​മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ അ​രു​ൺ കൗ​ളി​നു പു​റ​മെ സ്വ​കാ​ര്യ ക​മ്പ​നി​ക​ളാ​യ ഇ​റ എ​ൻ​ജി​നീ​യ​റി​ങ്​ ഇ​ൻ​ഫ്രാ ലി​മി​റ്റ​ഡ്, ആ​ൾ​ട്ടി​യ​സ്​ ഫി​ൻ​സെ​ർ​വ്, അ​വ​യു​ടെ മേ​ധാ​വി​ക​ൾ, ര​ണ്ട്​ ചാര്‍ട്ടേഡ്‌ ​ അ​ക്കൗ​ണ്ട​ൻ​റു​മാ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ​യും കേസെടുത്തിട്ടുണ്ട്. ത​ട്ടി​പ്പി​​നെ കു​റി​ച്ച തെ​ളി​വു​ക​ൾ​ക്കാ​യി ഡ​ൽ​ഹി​യി​ലെ​യും മും​ബൈ​യി​ലെ​യും 10 കേ​ന്ദ്ര​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണ​സം​ഘം രാ​ത്രി വൈ​കി​യും പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. അ​രു​ൺ കൗളിന്റെ വീ​ട്ടി​ലും ക​മ്പ​നി​ക​ളി​ലും ചാര്‍ട്ടേഡ്‌ ​ അ​ക്കൗ​ണ്ട​ൻ​റു​മാ​രു​ടെ ഒാ​ഫി​സു​ക​ളി​ലു​മാ​ണ്​ റെ​യ്​​ഡ്.

ബാ​ങ്ക്​ വാ​യ്​​പ​ക​ൾ വ​ക മാ​റ്റി​യാ​ണ്​ അ​രു​ൺ കൗ​ളി​ന്റെ സ​ഹാ​യ​ത്തോ​ടെ വ​ൻ​ത​ട്ടി​പ്പ്​ അ​ര​ങ്ങേ​റി​യ​തെ​ന്ന്​ സി.ബി.ഐ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ചാര്‍ട്ടേഡ്‌ അ​ക്കൗ​ണ്ട​ൻ​റു​മാ​ർ ത​യാ​റാ​ക്കി​യ ​വ്യാ​ജ​രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ച്​ വാ​യ്​​പ ത​ര​പ്പെ​ടു​ത്തി​യ ക​മ്പ​നി​ക​ൾ പ​ണം തി​രി​മ​റി ന​ട​ത്തു​ക​യാ​യി​രു​ന്നു. കൗ​ൾ ബാ​ങ്ക്​ സി.​എം.​ഡി​യാ​യി പ്ര​വ​ർ​ത്തി​ച്ച 2010-15 കാ​ല​യ​ള​വി​ലാ​ണ്​ ത​ട്ടി​പ്പ്​ ന​ട​ന്ന​ത്. ​ റോ​ഡ്​ നി​ർ​മാ​ണം, വൈ​ദ്യു​തി, മെ​ട്രോ, വ്യോ​മ​യാ​നം തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​താ​ണ്​ ഇ​റ എ​ൻ​ജി​നീ​യ​റി​ങ്​ ഇ​ൻ​ഫ്രാ ലി​മി​റ്റ​ഡെ​ന്ന്​ ക​മ്പ​നി വെ​ബ്​​സൈ​റ്റ്​ പ​റ​യു​ന്നു.

മ​റ്റൊ​രു സം​ഭ​വ​ത്തി​ൽ, പ​ഞ്ചാ​ബ്​ നാ​ഷ​ന​ൽ ബാ​ങ്ക്​ ന​ൽ​കി​യ പ​രാ​തി​യി​ൽ എ​സ്.​എ​സ്.​കെ ട്രേ​ഡി​ങ്​ എ​ന്ന ക​മ്പ​നി​ക്കും ഡ​യ​റ​ക്​​ട​ർ​മാ​ർ​ക്കു​മെ​തി​രെ 187.29 കോ​ടി ത​ട്ടി​യ കേ​സി​ൽ സി.​ബി.ഐ കേസെടുത്തിട്ടുണ്ട്. .

Other News

  • വിവാദ റഫാല്‍ കരാര്‍; റിലയൻസിനെ ശുപാർശ ചെയ്തത് ഇന്ത്യയെന്ന് ഫ്രഞ്ച് മുൻ പ്രസിഡന്റ്
  • രൂപയുടെ മൂല്യമിടിവ്: ഇന്ത്യ സ്റ്റീലിന്റെ ഇറക്കുമതി ചുങ്കം വര്‍ധിപ്പിക്കുന്നു
  • ഇന്ത്യ അഞ്ച് ലക്ഷം കോടി ഡോളറിന്റെ സമ്പദ്ഘടനയാകുമെന്ന് പ്രധാനമന്ത്രി
  • ഇന്ത്യയില്‍ സ്ഥിരനിക്ഷേപ പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചു തുടങ്ങി, കമ്പനി ഡെപ്പോസിറ്റുകള്‍ക്കും എന്‍ഡിഎകള്‍ക്കും ആകര്‍ഷകമായ വര്‍ധന
  • ഇന്ത്യയില്‍ ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ വര്‍ധിപ്പിച്ചു
  • 20,000 കോടി ഡോളറിന്റെ ചൈനീസ് ഉത്പന്നങ്ങൾക്ക് യു.എസ് തീരുവ ഏര്‍പ്പെടുത്തി; വ്യാപാരയുദ്ധം പുതിയ തലത്തിലേക്ക്‌
  • മുൻ സി.എഫ്.ഒ.യ്ക്ക് ഇൻഫോസിസ് 12.17 കോടി രൂപ നൽകണം
  • ഇന്ത്യയില്‍ വീണ്ടും ബാങ്ക് ലയനം : ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, ദേന ബാങ്കുകൾ ഒന്നാകും
  • ഇന്ത്യന്‍ ഓഹരി വിപണിയിലെ കുതിപ്പ് കഴിഞ്ഞെന്ന് ഗോള്‍ഡ്മാന്‍ സാച്‌സ്
  • ഒ-റിങ്‌സ് തകരാര്‍; ഫോക്‌സ്‌വാഗണ്‍ കാറുകള്‍ തിരിച്ച് വിളിക്കുന്നു
  • ഓഹരി വിപണി കൂപ്പുകുത്തി; കനത്ത നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു
  • Write A Comment

     
    Reload Image
    Add code here