അന്താരാഷ്​ട്ര ബഹിരാകാശ കേന്ദ്രം സ്വകാര്യവത്ക്കരിക്കാന്‍ വൈറ്റ്ഹൗസ് നീക്കമെന്ന് റിപ്പോര്‍ട്ട്‌

Tue,Feb 13,2018


വാ​ഷി​ങ്​​ട​ൺ: റ​ഷ്യ​യു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന അ​മേ​രി​ക്ക​യു​ടെ അ​ന്താ​രാ​ഷ്​​ട്ര ബ​ഹി​രാ​കാ​ശ കേ​ന്ദ്രം(​ഐ.​എ​സ്.​എ​സ്) സ്വ​കാ​ര്യ​വ​ത്ക​രി​ക്കാ​ൻ നീ​ക്ക​മെ​ന്ന്​ റി​പ്പോ​ർ​ട്ട്. ഏ​റെ​യാ​യി തു​ട​രു​ന്ന സാ​മ്പ​ത്തി​ക സ​ഹാ​യം 2025ഒാ​ടെ നി​ർ​ത്ത​ലാ​ക്കി സ്വ​കാ​ര്യ​മേ​ഖ​ല​ക്ക്​ വി​ട്ടു​ന​ൽ​കാ​നാ​ണ്​ വൈ​റ്റ്ഹൗ​സ്​ നീ​ക്ക​മെ​ന്ന്​ നാ​സ രേ​ഖ പ​റ​യു​ന്നു. രാ​ജ്യാ​ന്ത​ര ബ​ഹി​രാ​കാ​ശ​നി​ല​യം 2024​വ​രെ പ്ര​വ​ർ​ത്തി​പ്പി​ക്കാ​നാ​ണ്​ നേ​ര​േ​ത്ത​യു​ള്ള പ​ദ്ധ​തി. അ​തു​ക​ഴി​ഞ്ഞും നി​ല​യ​ത്തി​​െൻറ പ്രയോജനം നി​ല​നി​ർ​ത്താ​ൻ നാ​സ​യും യു.​എ​സ്​ സ​ർ​ക്കാ​റും ക​നി​യി​ല്ലെ​ന്നും പ​ക​രം സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ളെ ആ​ശ്ര​യി​ക്കു​മെ​ന്നു​മാ​ണ്​ സൂ​ച​ന. ഇ​തു​സം​ബ​ന്ധി​ച്ച്​ ഒൗ​ദ്യോ​ഗി​ക അ​റി‍യി​പ്പു​ക​ളൊ​ന്നും വൈ​റ്റ് ഹൗ​സ് ന​ട​ത്തി​യി​ട്ടി​ല്ല. 2019ലേ​ക്ക്​ 1990 കോ​ടി ഡോ​ള​ർ ചെ​ല​വ്​ പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റാ​ണ്​ നാ​സ അം​ഗീ​കാ​ര​ത്തി​നാ​യി സ​മ​ർ​പ്പി​ക്കു​ക. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ 37 കോ​ടി ഡോ​ള​ർ വ​ർ​ധ​ന. വ​രും​വ​ർ​ഷ​ങ്ങ​ളി​ൽ നാ​സ ബ​ജ​റ്റ്​ കു​റ​ച്ചു​കൊ​ണ്ടു​വ​രാ​നും ആ​ലോ​ച​ന​യു​ണ്ട്.

Other News

 • മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതിനുള്ള ഇ-കെവൈസി സൗകര്യം നിര്‍ത്തി
 • ദീപാവലി സീസണിൽആമസോൺ ഇന്ത്യ, ഫ്ലിപ്‌കാർട്ട് നേടിയത് 15,000 കോടി
 • കിയയുടെ കാറുകള്‍ ഇന്ത്യന്‍ നിരത്തിലേക്ക്
 • ഫെയ്‌സ്ബുക്ക് ഹാക്കിങ് ബാധിച്ചത് 2.9 കോടിയാളുകളെ; പ്രൊഫൈല്‍ വിവരങ്ങളെല്ലാം ചോര്‍ന്നു
 • മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ എസ്ബിഐ നെറ്റ് ബാങ്കിങ് ഉപയോഗിക്കാനാവില്ല
 • ഇന്ത്യന്‍ സര്‍ക്കാര്‍ കണ്‍സ്യൂമര്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടി
 • കോഗ്നസെന്റ് ഉയര്‍ന്ന തസ്തികയിലുള്ള 200 ജീവനക്കാരെ പിരിച്ചുവിട്ടു
 • പണലഭ്യത ഉറപ്പുവരുത്താന്‍ ആര്‍ബിഐ 12,000 കോടി വിപണിയിലിറക്കും
 • ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ന്നു; ഗൂഗിള്‍ പ്ലസ് അടച്ചുപൂട്ടുന്നു
 • 2018ല്‍ ഇന്ത്യ 7.3% വളര്‍ച്ച നേടുമെന്ന് ഐ എം എഫ്
 • പ്രളയം: സുഗന്ധവിള ഉൽ​പാദന നഷ്​ടം 1254 കോടിയെന്ന്​ പഠന റിപ്പോർട്ട്
 • Write A Comment

   
  Reload Image
  Add code here