എലൈറ്റ് ആരോഗ്യ ബ്രഡ്,റസ്‌ക്ക് ഉത്പന്നങ്ങള്‍ വിപണിയിലിറക്കി

Fri,Feb 09,2018


കൊച്ചി: എലൈറ്റ് ഗ്രൂപ്പിന്റെ ഫുഡ് ഡിവിഷനായ എലൈറ്റ ആരോഗ്യ നാല് പുതിയ ബ്രെഡ് ഇനങ്ങളും 3 റസ്‌ക്ക് ഇനങ്ങളും വിപണിയിലിറക്കി. ഓട്ട് ബ്രെഡ്-റസ്‌ക്ക്, ബഹുവിധ ധ്യാനങ്ങള്‍കൊണ്ടുണ്ടാക്കിയ ബ്രെഡ്- റസ്‌ക്ക്, ഗോതമ്പ് ബ്രെഡ്-റസ്‌ക്ക്, ബ്രൗണ്‍ ബ്രെഡ് എന്നിവയാണ് ഇവ.

Other News

 • റിസര്‍വ് ബാങ്ക് നയങ്ങള്‍ പ്രതികൂലമായി ബാധിച്ചു; സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് റെക്കോര്‍ഡ് നഷ്ടം
 • ഫോര്‍ച്ച്യൂണ്‍ 500 ലിസ്റ്റില്‍ വാള്‍മാര്‍ട്ട് ഒന്നാമത്; ആമസോണ്‍ ആദ്യ പത്തില്‍ ഇടം നേടി
 • ജിയോജിത്തിന് 73 രൂപ കോടി ലാഭം
 • ഡ്രോണ്‍ ഉപയോഗിച്ച് 30 മിനിറ്റില്‍ ഭക്ഷണമെത്തിക്കാനൊരുങ്ങി ഊബര്‍
 • ഗൂഗിള്‍ പ്ലേ മ്യൂസികിന് പകരം പുതിയ സേവനവുമായി ഗൂഗിള്‍; ആപ്പിള്‍ മ്യൂസിക് അടക്കമുള്ളവര്‍ക്ക് ഭീഷണി
 • 20 മില്ല്യണ്‍ ഡോളര്‍ പിഴ ചുമത്തിയ കോംപിറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ വിധി; കനത്ത ആഘാതമെന്ന് ഗൂഗിള്‍
 • എണ്ണവില ബാരലിന് 80 ഡോളറിനരികെ
 • തട്ടിപ്പിനിരയായ പഞ്ചാബ് നാഷണല്‍ ബാങ്കിന് ഈ പാദത്തില്‍ നഷ്ടം 1.98 ബില്ല്യണ്‍ ഡോളര്‍
 • ഐ.എസ്, അല്‍ക്വയ്ദ എന്നിവയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന രണ്ട് മില്ല്യണ്‍ പോസ്റ്റുകള്‍ സ്വയം കണ്ടെത്തി നീക്കം ചെയ്തതുവെന്ന് ഫെയ്‌സ്ബുക്ക് റിപ്പോര്‍ട്ട്
 • കർണാടകയിൽ ബി.ജെ.പിക്ക്​ നേട്ടം; ഒാഹരി വിപണിയിൽ മുന്നേറ്റം
 • പി.എൻ.ബി തട്ടിപ്പ്​: സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു
 • Write A Comment

   
  Reload Image
  Add code here