ചൈനയുമായുള്ള വ്യാപാരം; 2017 ല്‍ യു.എസ് നേരിട്ടത് റെക്കോര്‍ഡ് വ്യാപാര കമ്മി

Fri,Jan 12,2018


ബീജിംഗ്: ചൈനയുമായുള്ള യു.എസിന്റെ വ്യാപാര കമ്മി കഴിഞ്ഞ വര്‍ഷം 13 ശതമാനം വര്‍ധിച്ച് 288 ബില്ല്യണ്‍ ഡോളറായി. ചൈനീസ് കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ കണക്കുകളുള്ളത്. ചൈനയിലേക്കുള്ള കയറ്റുമതി കഴിഞ്ഞവര്‍ഷം 15.2 ശതമാനം വര്‍ധിച്ച് 3.95 ട്രില്ല്യന്‍ യുവാനായെങ്കിലും ഇറക്കുമതി കൂടിയിട്ടുണ്ട്. ചൈനയുടെ അനാരോഗ്യകരമായ വ്യാപാര പ്രവണതകള്‍ക്കെതിരെ യു.എസ് അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പുതിയ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. ഇത് ട്രമ്പിനെ എത്രമാത്രം പ്രകോപിപ്പിക്കുമെന്നാണ് ലോകം ആകാക്ഷയോടെ ഉറ്റുനോക്കുന്നത്.

അതേസമയം ചൈനയുടെ മൊത്തം വ്യാപാര സര്‍പ്ലസ് 2017 ല്‍ 14.2 ശതമാനമായി താഴ്ന്നിട്ടുണ്ട്. എങ്കിലും മൊത്തം ട്രേഡ് ബാലന്‍സ് 422.5 ബില്ല്യണ്‍ ഡോളറായി നിലനിര്‍ത്താന്‍ അവര്‍ക്ക് സാധിച്ചു. 2016 ല്‍ ഇത് 9.1 ശതമാനമായിരുന്നു.

Other News

 • ഐ.ഡി.ബി.ഐ. ബാങ്ക് ഏറ്റെടുക്കല്‍: എല്‍.ഐ.സി. ബോര്‍ഡ് യോഗം അംഗീകാരം നല്‍കി
 • ഹെല്‍ത്ത് കെയര്‍ ശൃംഖല: ആമസോണും ജെപി മോര്‍ഗനും ബെര്‍ക് ഷെയറും കൈകോര്‍ക്കുന്നു
 • വിലകുറച്ചുവിറ്റാല്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് ചില്ലറ വ്യാപാരികളോട് ആപ്പിള്‍
 • ഇന്ത്യന്‍ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പായ ഫോര്‍ട്ടിസിനെ മലേഷ്യന്‍ കമ്പനിയായ ഐഎച്ച്എച്ച് ഏറ്റെടുക്കുന്നു
 • തങ്ങളുടെ 200 ബില്ല്യണ്‍ ഉത്പന്നങ്ങള്‍ക്ക് കൂടി തീരുവ ചുമത്താനുള്ള യു.എസ് നീക്കത്തിനെതിരെ ചൈന ലോകവ്യാപാര സംഘടനയില്‍ പരാതി നല്‍കി
 • പൗഡര്‍ കാൻസറിന് കാരണമായി; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന് മുപ്പത്തിരണ്ടായിരം കോടി പിഴ
 • നീരവ് മോദിയുടെ സ്ഥാപനങ്ങളില്‍നിന്ന് ആഭരണം വാങ്ങിയ അതിസമ്പന്നര്‍ നിരീക്ഷണത്തില്‍
 • ചൈന ഇന്ത്യയില്‍ നിന്നും അരി ഇറക്കുമതി ചെയ്യാന്‍ ഒരുങ്ങുന്നു
 • യൂറോപ്യന്‍ യൂണിയനുമായി സഹകരിക്കുന്നപക്ഷം ബ്രിട്ടനുമായുള്ള വ്യാപാരബന്ധം റദ്ദാക്കുമെന്ന് ട്രമ്പ്
 • മൊബൈല്‍ സേവന ദാതാക്കളെ സ്വാധീനിച്ച് വില്‍പ്പന വര്‍ധിപ്പിച്ചെന്ന് ആപ്പിളിനെതിരെ ആരോപണം
 • വ്യാപാരയുദ്ധത്തില്‍ നിന്നും പിന്നോട്ടില്ലെന്ന മുന്നറിയിപ്പുമായി യു.എസ്; 200 ബില്ല്യണ്‍ ഡോളര്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ ചുമത്തുമെന്ന് ഭീഷണി
 • Write A Comment

   
  Reload Image
  Add code here